Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expert Committee Report

സം​സ്ഥാ​ന ജ​ല​ന​യം: വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന്‍റെ പ​രി​ശോ​ധ​ന​യിലെന്ന്‌ മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ജ​​​​ല​​​​ന​​​​യം പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യു​​​​ടെ ആ​​​​ദ്യ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നു മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​നു വേ​​​​ണ്ടി മ​​​​ന്ത്രി കെ.​​​​ രാ​​​​ജ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യി വ​​​​രു​​​​ത്തേ​​​​ണ്ട മാ​​​​റ്റ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​ക്കൊ​​​​ണ്ടും സു​​​​സ്ഥി​​​​ര​​​​മാ​​​​യ ജ​​​​ല​​​​സു​​​​ര​​​​ക്ഷ എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന ജ​​​​ല​​​​ന​​​​യം പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.

വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ, സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​നാ​​​​യി ത്വ​​​​രി​​​​ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up